പേജുകള്‍‌

4/30/2013

തിരുകേശം ഡെമോക്രേസി യുടെ കളവുകള്‍


കളവുകളുടെ ഘോഷയാത്ര ആണിവിടെ കാണുന്നത്

ഒന്ന്.തിരു കേശം ഇട്ട വെള്ളം വിറ്റ്‌ പണം സമാഹരിച്ചു എന്നത് . മര്‍കസില്‍ സൌജന്യമായി വെള്ളം നല്‍കിയപ്പോള്‍ വെള്ളം വിറ്റ്‌ പണം സമാഹരിച്ചത് എസ കെ നതാവ് കാസിമി ആണ് രണ്ടു കുപ്പി വെള്ളം അമ്പതിനായിരം രൂപക്ക്‌

രണ്ടു.പള്ളി പണിയാനുള്ള കാശിനു കേശം വിറ്റ്‌ -പള്ളി പണിയാന്‍ പൊതു ജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിക്കുകയാണ് ചെയ്തത്

മൂന്നു എസകെ ക്കാര്‍സംശയം ഉന്നയിച്ചു കേശംലഭിച്ച ഒന്നാം തിയതിമുതല്‍ മുടി വ്യാജം ആണെന്നായിരുന്നു എസകെ നിലപാട്,തെളിയിക്കാന്‍ ക്ഷണിച്ചെങ്കിലും നിരസിച്ചു

നാല് : കത്തിച്ചു പരിശോധിക്കണമെന്നു : ലോകത്തെവിടെയും കത്തിച്ചു പരിശോധിച്ച ചരിത്രമില്ല, തൂവാല കത്തിച്ചുതാണ് ചെറുശ്ശേരി തെളിവായി പറഞ്ഞത്‌

അഞ്ചു : കത്തിച്ചു പരീക്ഷിക്കാന്‍ അവര്‍ തയാറായി എന്നതും പച്ച കള്ളം, ഭൂത കണ്ണാടിയില്‍ പോലും കാണാത്തതിന്റെ നിഴല്‍ പരിശോധന ആണ് അവരുടെ പരീക്ഷണം മായി നാം കണ്ടത്‌- , അവരുടെ തടിപ്പ് മനസ്സിലാകി അധിക്ര്തര്‍ അത് കസ്ടടി യില്‍ എടുത്ത് അധികാരികള്‍ക്ക്‌ കൈ മാറുകയാണ്‌ ഉണ്ടായത്‌

ആറു: തിരു കേശം വില്പന ക്ക് വെച്ചിട്ടുണ്ട് എന്നതും നശിച്ച നുണ. എസ കെ നേതാക്കള്‍ തന്നെ പറഞ്ഞത്‌ അവര്‍ അദേഹത്തെ സ്വാധീനിച്ചു നേടിയത്‌ ആണെന്നും അതിനു വേണ്ടിയുള്ള പാത്രമാന് ചില്ലറ കൊടുത്ത് വാങ്ങിയതെന്നുമാണ്

ഏഴു ഇവിടെ പ്രശ്നം ബാങ്ക് അക്കൌന്റ്റ്‌ അല്ലെങ്കില്‍ വോട്ട് ബാങ്ക് ആണെന്നത്
സത്യവാങ്ങ്മൂലം തിരുതനമെന്നത് അല്പം എങ്കിലും നീതി ബോധാമുള്ളവര്‍ക്ക് ചേര്‍ന്നതല്ല , തിരുകേശ ത്ത്നിറെ വേണ്ടി പിരിക്കുന്നില്ലെന്നു വസ്തുത തിരുകേശം ഉള്‍പ്പെടെ ശേഷിപ്പുകള്‍ പള്ളി യോടനുബന്ധിച്ച മുസിയത്ത്തില്‍

1 അഭിപ്രായം:

  1. ബ്ളോഗിൽ വിഷയ സൂചിക നൽകുക. INDEX ഇല്ലാത്തതിനാൽ - വിഷയങ്ങൾകണ്ടെത്താൻ പ്രയാസമാണ്.gadget സെറ്റ് ചെയ്യുക

    മറുപടിഇല്ലാതാക്കൂ